o മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം
Latest News


 

മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം

 മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം



മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം സഹകരണ ബി എഡ് കോളേജിൽ വച്ചു നടന്നു.

പുതിയ ഭാരവാഹികൾ ആയി

വസന്ത് സിക്രട്ടറിയായും മേരി ജോർജ് ഫർണ്ണാ ഡസ് പ്രസിഡൻ്റും, ട്രഷറർ ആയി അനിലാ രമേഷിനേയും യോഗം തിരഞ്ഞെടുത്തു. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വസന്ത് സ്വാഗതവും, ഷാജി പിണക്കാട് നന്ദിയും പറഞ്ഞു,റഷീദ് അനില രമേഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post