അന്തരിച്ചു
മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ ഉളുമ്പൻ്റവിട മദയമ്പത്ത് ലക്ഷ്മി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ.മക്കൾ: ദിവാകരൻ, സുധാകരൻ, ഉഷ, പരേതനായ വിശ്വനാഥൻ .മരുമക്കൾ: സതി, അനിത, രവീന്ദ്രൻ, പ്രജിഷ.സഹോദരങ്ങൾ: പരേതരായ രാഘവൻ, ബാലൻ, ശ്രീധരൻ, ദേവദാസൻ
Post a Comment