മഹാത്മാഗാന്ധി കുടുംബ സംഗമവും വി.ഹരീന്ദ്രൻ അനുസ്മരണവും
ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തുന്നു.20ന് ഞായറാഴ്ച രാവിലെ ഒമ്പതിന് കുറിച്ചിയിൽ ഇയ്യത്തുംകാട് വി. ഹരീന്ദ്രൻ്റ പൈക്കാട്ട് ഭവനത്തിൽ വെച്ചാണ് സംഗമം നടത്തുന്നത്.ഇതിൻ്റെ ഭാഗമായി വി.ഹരീന്ദ്രൻ്റെ എട്ടാം ചരമവാർഷികാചരണവും നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സജീവ് ഒതയോത്ത് മുഖ്യ പ്രഭാഷണം നടത്തും.
Post a Comment