ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ്
*ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ചീഫ് എജുക്കേഷൻ ഓഫീസർ തനൂജ ഉദ്ഘാടനം ചെയ്യും.*
*മാഹി: മലബാർ കാൻസർ സെന്ററിലെ ബ്ലഡ് സെന്ററിലെ രക്ത ക്ഷാമം പരിഹരിക്കുവാൻ *ഹ്യൂമൺ ചാരിറ്റി & കൾച്ചറൽ സെന്റർ, മുണ്ടോക്ക്, മാഹിയും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും ചേർന്നൊരുക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പ്
ഏപ്രിൽ 20 ഞായറാഴ്ച്ച രാവിലെ 9.30 ന് മുണ്ടോ ക്കിലെ ഹ്യൂമൺ ഓഫീസിൽ വെച്ച് നടത്തുന്നു. മാഹി ചീഫ് എജുക്കേഷൻ ഓഫീസർ തനൂജ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.*
Post a Comment