"തലചായ്ക്കാൻ ഒരിടം " താക്കോൽ ദാന ചടങ്ങ് നടന്നു
ന്യൂമാഹി : ന്യൂ മാഹിയിലെ സേവാഭാരതിയും, സ്വർഗീയ കനകൻ സേവാ കേന്ദ്രവും സംയുക്തമായി ചേർന്നുകൊണ്ട് ന്യൂ മാഹിയിലെ പെരുമുണ്ടേരി അഞ്ചാം വാർഡിൽ പെട്ട ഒരു കുടുംബത്തിന് *തലചായ്ക്കാൻ ഒരിടം* എന്ന പേരിൽ നിർമ്മിച്ചു നൽകുന്ന *കൃഷ്ണ കൃപ* എന്ന ഭവനത്തിന്റെ താക്കോൽദാന ചടങ്ങ് ഇന്ന് (ഏപ്രിൽ19ന് ) രാവിലെ നടന്നു.
Post a Comment