o റോഡ് അടച്ചു
Latest News


 

റോഡ് അടച്ചു

 റോഡ് അടച്ചു



അഴിയൂർ ചുങ്കത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ദയരോത്ത് മുക്കിൽ നിന്നും ബൈപാസിലേക്ക് കയറുന്ന റോഡ് നവീകരണത്തിനായി ഇന്നുമുതൽ (09/04/2025) ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിരിക്കുകയാണ്.


ബൈപാസിൽ നിന്നും അഴിയൂർ ചുങ്കം, മാഹീ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള യാത്രക്കാർ സർവീസ് റോഡ് വഴി അഴിയൂർ ഹൈസ്കൂളിന് സമീപത്തുള്ള അണ്ടർ പാസ് ഉപയോഗിക്കുക.

  

Post a Comment

Previous Post Next Post