പെൻഷൻ പദ്ധതികളെ വിശകലനം ചെയ്തു
ഗവണ്മെന്റ്റ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ്റെയും ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻറെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പെൻഷൻ പദ്ധതികളെ വിശകലനം ചെയ്തു
ശനിയാഴ്‌ച രാവിലെ 9.30 ന്
ഉസ്‌മാൻ ഗവണ്മെന്റ് ഹൈസ്‌കൂൾ, ചാലക്കരയിൽ വച്ച് NPS UP S ആശങ്കകൾ പരിഹരിക്കപെടുമോ എന്ന വിഷയത്തെ കൂടാതെ മറ്റു സർവീസ് നിയമങ്ങൾ വിശദമാക്കി സംവാദം സംഘടിപ്പിച്ചു
ശ് എം. സി. ലക്ഷ്മണൻ മാസ്റ്റർ, സുരേഷ് ബാബു. കെ, മുരളി മാസ്റ്റർ, എന്നിവർ ക്ലാസുകൾ നൽകി.
സഞ്ജീവ്. എ.കെ. അധ്യക്ഷത വഹിച്ചു. യതീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. അജിത് പ്രസാദ് ആശംസകൾ നേർന്നു. പ്രമോദ് കുമാർ നന്ദി പറഞ്ഞു

Post a Comment