o പെൻഷൻ പദ്ധതികളെ വിശകലനം ചെയ്തു
Latest News


 

പെൻഷൻ പദ്ധതികളെ വിശകലനം ചെയ്തു

 

പെൻഷൻ പദ്ധതികളെ വിശകലനം ചെയ്തു



ഗവണ്മെന്റ്റ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ്റെയും ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻറെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പെൻഷൻ പദ്ധതികളെ വിശകലനം ചെയ്തു

 ശനിയാഴ്‌ച രാവിലെ  9.30 ന്

ഉസ്‌മാൻ ഗവണ്മെന്റ് ഹൈസ്‌കൂൾ, ചാലക്കരയിൽ വച്ച് NPS UP S ആശങ്കകൾ പരിഹരിക്കപെടുമോ എന്ന വിഷയത്തെ കൂടാതെ മറ്റു സർവീസ് നിയമങ്ങൾ വിശദമാക്കി സംവാദം സംഘടിപ്പിച്ചു

Post a Comment

Previous Post Next Post