അന്തരിച്ചു
മയ്യഴി: പന്തക്കൽ മാണിക്കാം പൊയിൽ ക്ഷേത്രത്തിന് സമീപം പുതിയ വീട്ടിൽ പനങ്ങാട്ടിൽ കമലാക്ഷി അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നായർ ( സി ങ്കപ്പൂർ) മക്കൾ: ലീല, തങ്കമണി, സുരേഷ് (പ്രവാസി ) മരുമക്കൾ: രാഘവൻ നായർ (റിട്ട. കോപ്പറേറ്റീവ് റജിസ്ട്രാൾ), രേണുക, പരേതനായ രാമകൃഷ്ണൻ നായർ.സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ ,ശങ്കരൻ കുട്ടി നായർ, കൃഷ്ണൻ നായർ, ദേവകി അമ്മ. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11ന് വീട്ട് വളപ്പിൽ

Post a Comment