*വൈദ്യുതി തടസ്സപ്പെടും*
നാളെ 05/04/2025 ന് NH work ന്റെ ഭാഗമായി രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെ എരിക്കൽ, എരിക്കൽ ബീച്ച്, കുഞ്ഞിപ്പള്ളി, കുഞ്ഞിപ്പള്ളി താഴെ, കുഞ്ഞിപ്പള്ളി ടൗൺ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും
നാളെ 05/04/ 2025 ന് പോസ്റ്റ് മാറ്റുന്ന work ന്റെ ഭാഗമായി രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ കൊളരാട്, കോളരാട് കനാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

Post a Comment