o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ചൊക്ലി: മുൻ ഡി.സി.സി മെമ്പറും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും കോൺഗ്രസ്  കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായിരുന്ന മലയൻ്റവിടെ ടി.പി വസന്ത (62) അന്തരിച്ചു.

ഭർത്താവ് : ശ്രീധരൻ.

മക്കൾ: ശ്രീനോജ് (ദുബായ്), ശ്രിബിൻ (ബഹറിൻ), ശ്രിൽന (ചെന്നൈ). മരുമക്കൾ: നിമിഷ, ശ്രീജിന, സിനോജ്.

സഹോദരങ്ങൾ :യശോദ, പ്രസന്ന, ഹരീന്ദ്രൻ, പരേതയായ സരോജിനി.

സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്

Post a Comment

Previous Post Next Post