o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



കോപ്പാലം കുന്നുമ്മൽ സി. ലീല ( വയസ്സ് -68) സിപിഐ(എം ) കോപ്പാലം ബ്രാഞ്ച് മെമ്പർ നിര്യാതയായി. 

ഭർത്താവ്. കുന്നുമ്മൽ. കെ. ബാലൻ. മക്കൾ രാജീവൻ സി. എം(പോലീസ് ഡിപ്പാർട്മെന്റ് മാഹി) രാജി. വി. കെ.

മരുമക്കൾ പ്രിയ. വി. കെ. (അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്റ് മാഹി ), സജീവൻ (ഗൾഫ് ).

സഹോദരങ്ങൾ - ദാമോദരൻ (ചമ്പാട് ) രാധ ( പന്തക്കൽ ) രോഹിണി ( പന്തക്കൽ ) സുകുമാരൻ ( പന്തക്കൽ ) ജനാർദ്ദനൻ ( പന്തക്കൽ ) ബാൽരാജ് ( രാമൻ - പന്തക്കൽ ) രമ ( പന്തക്കൽ ) പരേതനായ അജയൻ. ശവസംസ്കാരം  (28/04/2025 )തിങ്കൾ കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post