Home നിര്യാതനായി MAHE NEWS April 28, 2025 0 നിര്യാതനായിമാഹി: മഞ്ചക്കലിലെറൈഷാനാസിൽകക്കോട്ട് മനോളി അബ്ദുൽ ഗഫൂർ നിര്യാതനായി.വി.സി.അബ്ദുള്ള ഹാജിയുടെയും കക്കാട്ട് മനോളി ആയ്ച്ചുവിന്റെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: ആയിഷ നെത്താഷ, ആയിഷ നൗറിൻ. ജാമാതാക്കൾ: സഫ്ദർ, ജസ്ബിൻ ഷാ.
Post a Comment