o അംബേദ്കറും ദേശീയതയും സെമിനാർ സംഘടിപ്പിച്ചു*
Latest News


 

അംബേദ്കറും ദേശീയതയും സെമിനാർ സംഘടിപ്പിച്ചു*

 *അംബേദ്കറും ദേശീയതയും  സെമിനാർ സംഘടിപ്പിച്ചു*



 മാഹി:

 ഭാരതീയ ജനതാ പാർട്ടി മാഹി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളൂർ എ വിഎസ് ഹാളിൽ അംബേദ്കറും ദേശീയതയും  എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.


 പുതുച്ചേരി എംഎൽഎ  അശോക് ബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.


മണ്ഡലം മുൻ പ്രസിഡണ്ട് എ ദിനേശൻ മുഖ്യഭാഷണം നടത്തി.

 കിസാൻ മോർച്ച സംസ്ഥാന പ്രസിഡണ്ട്  പുകഴേന്തി ആശംസ നേർന്നു.


 മണ്ഡലം സെക്രട്ടറി മഗ്നീഷ് കുമാർ സ്വാഗതവും പുനത്തിൽ ദാമോദരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post