*പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു*.
ഭീകരവാദം തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തിപിടിച്ചു കൊണ്ട് DYFi പള്ളൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ BTR മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ കെ ആദർശ് ന്റെ അദ്ധ്യക്ഷതയിൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ധനൻ ഉദ്ഘാടനം ചെയ്‌തു.
മേഖല പ്രസിഡണ്ട് ഷറഫ്രാസ് ടി. സ്വാഗതം പറഞ്ഞു.

Post a Comment