o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



പാനൂർ: മുത്താറിപിടിക കനാലിന് സമീപം നാരോത്തും കണ്ടിയിൽ മീനാക്ഷിഅമ്മ 85 നിര്യാതയായി.


ഭർത്താവ്പരേതനായ രാഘവൻ.


മക്കൾ: രേണുക, ലതിക, വേണുദാസ്മൊകേരി (അധ്യാപകൻ എക്സൽ സ്കൂൾ ചാലക്കര)പരേതനായ സുരേഷ് ബാബു.


മരുമക്കൾ: വിനയചന്ദ്രൻ,സുനിൽകുമാർ, ലജിന, പ്രീത 


സംസ്കാരം ഇന്ന് (2-4-2025)രാത്രി 8മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post