o യാത്രയയപ്പ് നൽകി*
Latest News


 

യാത്രയയപ്പ് നൽകി*

 *യാത്രയയപ്പ് നൽകി*



മയ്യഴി: 36 വർഷത്തെ സേവനത്തിനു ശേഷം മാഹി വൈദ്യുതി വകുപ്പിൽ നിന്നും വിരമിക്കുന്ന INTUC പ്രസിഡന്റ് കെ രവീന്ദ്രൻ (SI B C) ന് മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (INTUC) യുടെ നേത്യത്വത്തിൽ  യാത്രയയപ്പ് നൽകി.


 യാത്രയയപ്പ് യോഗം മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും യൂണിയൻ ഹോണററി പ്രസിഡണ്ടുമായ  ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു.

 ഏ.വി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

കെ.ഹരീന്ദ്രൻ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, രാജേന്ദ്രൻ, മോഹനൻ എന്നിവർ ആശംസ നേർന്നു. 


സി.കെ.സമിൻ സ്വാഗതവും റിൻഷ രവീന്ദ്രൻ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post