o പട്ടാപ്പകൽ കേബിൾ മുറിച്ച് കടത്തുന്നതിനിടെ അതിഥി തൊഴിലാളി പിടിയിൽ
Latest News


 

പട്ടാപ്പകൽ കേബിൾ മുറിച്ച് കടത്തുന്നതിനിടെ അതിഥി തൊഴിലാളി പിടിയിൽ

 പട്ടാപ്പകൽ കേബിൾ മുറിച്ച് കടത്തുന്നതിനിടെ അതിഥി തൊഴിലാളി പിടിയിൽ



ന്യൂമാഹി: ന്യൂമാഹി പെരിങ്ങാടി മമ്മിമുക്കിൽ നിന്നും  ബി എസ് എൻ എൽ കേബിൾ മുറിച്ചു മാറ്റുന്നതിനിടെ അതിഥി തൊഴിലാളി പിടിയിലായി

പ്ളാസ്റ്റിക്ക് ബോട്ടിലുകൾ ശേഖരിക്കുന്ന ആസാം സ്വദേശിയായ ബാബുവിനെയാണ് കേബിൾ മുറിച്ച് മാററുന്നതിനിടെ നാട്ടുകാർ പിടികൂടിയത് 

ഇയാൾ മോന്താലിലാണ് താമസിക്കുന്നത്.

ന്യൂമാഹി പൊലീസ് തൊണ്ടിമുതൽ അടക്കം. പ്രതിയെ കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post