അന്തരിച്ചു
മയ്യഴി:ഈസ്റ്റ് പള്ളൂരിൽ ചെട്ടിയാങ്കണ്ടി ആശ മഹലിൽ കയ്യാലകണ്ടി സാബിറ (62) അന്തരിച്ചു.
പിതാവ്: പരേതനായ കരിപ്പാൽ അലി. മാതാവ്: ആയിശ.
ഭർത്താവ്: പരേതനായ ചെറിയേരി അലി.
മക്കൾ: അൻസാർ, അഷ്ഹാബ് (ഇരുവരും ദുബായ്), ആഷിർ (അബുദാബി).
മരുമക്കൾ: സുബിന (പാനൂർ), ജസ്ന (ഗോപാൽപ്പേട്ട, തലശ്ശേരി), ലാസിയ (കീഴ്മാടം).
സഹോദരങ്ങൾ: ജലീൽ, ഷിഹാബുദ്ദീൻ, സാജിദ (മൂവരും സലാല), സഫീറ (ചൊക്ലി) സഫ്റീന (വയനാട്, പനമരം).
Post a Comment