*മഹാത്മയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.*
ചാലക്കര : 2025: 27 വർഷത്തെ ചാലക്കര മഹാത്മ റെസിഡന്റ് അസിസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രിസിഡൻ്റ് : ടി സിയാദ്
വൈ: പ്രസിഡൻ്റ് : കെ വി പ്രവീൺ,
മുഹമ്മദ് തമന്ന,
സജില.
സിക്രട്ടറി : കെ രുപേഷ്
ജോ: സിക്രട്ടറി : കെ വി പ്രദീപൻ,
ടി പി രാജൻ
മർസീന
ഖജാൻജി : രസ്ന അരുൺ എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
Post a Comment