നിര്യാതയായി
ഈസ്റ്റ് പള്ളൂർ: ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം രാമപുരത്തെ പ്രസന്ന (67) നിര്യാതയായി.
പരേതരായ കുഞ്ഞിക്കണ്ണൻ നായരുടെയും കല്യാണി അമ്മയുടെ മകൾ.
സഹോദരങ്ങൾ : ഭാർഗവി ടീച്ചർ, പുഷ്പദാസൻ, പരേതരായ ഗംഗധാരൻ മാസ്റ്റർ, ശ്രീമതി.
സംസ്കാരം ഇന്ന് (23-4-25) രാത്രി 8 മണിക് വീട്ടുവളപ്പിൽ.
Post a Comment