o വാക്‌സിനേഷൻ നൽകി.
Latest News


 

വാക്‌സിനേഷൻ നൽകി.

വാക്‌സിനേഷൻ നൽകി.



പുതുച്ചേരി സംസ്ഥാന ഗവ: കോട്ടയിൽ നിന്നും ഹജ്ജിന് പോകുന്ന മാഹി സ്വദേശികൾക്ക് മാഹി ഗവ ഹോസ്പിറ്റലിൽ വെച്ച് ഡോ. ആദിൽ വാഫിയുടെ നേതൃത്വത്തിൽ വാക്‌സിനേഷൻ നൽകി.

ഹജ്ജ് കോർഡിനേറ്റർ  ടി. കെ വസീം സി. എ ച്ച് സെന്റർ ചെയർമാൻ എ. വി യുസഫ്, സി എച്ച് സെന്റർ വളണ്ടിയർമാർ എ. വി താഹ, റസ്മിൽ, റിഷാദ്, റംസാൻ, ശകീർ എന്നിവർ നേതൃത്വം കൊടുത്തു


 

Post a Comment

Previous Post Next Post