o പെൻഷൻ പദ്ധതികളെ വിശകലനം ചെയ്യുന്നു
Latest News


 

പെൻഷൻ പദ്ധതികളെ വിശകലനം ചെയ്യുന്നു

 പെൻഷൻ പദ്ധതികളെ വിശകലനം ചെയ്യുന്നു



ഗവണ്മെന്റ്റ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ്റെയും ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻറെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പെൻഷൻ പദ്ധതികളെ വിശകലനം ചെയ്യുന്നു


ഏപ്രിൽ 5 നു ശനിയാഴ്‌ച രാവിലെ  9.30 ന്

ഉസ്‌മാൻ ഗവണ്മെന്റ് ഹൈസ്‌കൂൾ, ചാലക്കരയിൽ വച്ച്


 NPS UP S ആശങ്കകൾ പരിഹരിക്കപെടുമോ എന്ന വിഷയത്തെ കൂടാതെ മറ്റു സർവീസ് നിയമങ്ങൾ വിശദമാക്കി സംവാദം സംഘടിപ്പിക്കുന്നു

Post a Comment

Previous Post Next Post