o കൊമ്മോത്ത് പീടിക - ഈച്ചി റോഡ് ഉദ്ഘാടനം 23 ന്
Latest News


 

കൊമ്മോത്ത് പീടിക - ഈച്ചി റോഡ് ഉദ്ഘാടനം 23 ന്

 കൊമ്മോത്ത് പീടിക - ഈച്ചി റോഡ് ഉദ്ഘാടനം 23 ന്



ന്യൂമാഹി: പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലത്തിൻ്റെ ശ്രമഫലമായിപെരിങ്ങാടിയിൽ എം.പി. ഫണ്ട് 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡ് 23 ന് ഉദ്ഘാടനം ചെയ്യും.

കൊമ്മോത്ത് പീടിക - ഈച്ചി റോഡിൻ്റെ ഉദ്ഘാടനം രാവിലെ 9.30ന് ഷാഫി പറമ്പിൽ എം.പി. നിർവ്വഹിക്കും.

Post a Comment

Previous Post Next Post