ബോധവല്‍ക്കരണ ബൈക്ക് റാലി സംഘടിപ്പിക്കുന്നു
ചൊക്ലി വി പി ഓറിയന്റല്‍ ഹൈ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെഗാ അലുമ്‌നി മീറ്റ് ഏപ്രില്‍ 26,27 തീയ്യതികളില്‍ നടക്കും. ഏപ്രില്‍ 24ന് ലഹരിക്കെതിരെ ബോധവല്‍ക്കരണ ബൈക്ക് റാലി സംഘടിപ്പിക്കുമെന്ന്
ടി. അശോകൻ, കെ തിലകൻ, ഇ. എ നാസർ,പി റഷീദ്, കെ.വി. നിർമ്മലകുമാരി
എന്നിവർ അറിയിച്ചു
Post a Comment