o ഊരോത്തുമ്മൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം
Latest News


 

ഊരോത്തുമ്മൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

 ഊരോത്തുമ്മൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം



പന്തക്കൽ: ഊരോത്തുമ്മൽ അങ്കക്കാരൻ ക്ഷേത്രത്തിലെയും, ദേവീ ക്ഷേത്രത്തിലേയും പ്രതിഷ്ഠാ വാർഷികോത്സവം 17 ന് നടക്കും.രാവിലെ ഗണപതി ഹോമം, തുടർന്ന്  പ്രതിഷ്ഠാ പൂജകൾ .വൈകിട്ട് 5ന് ഭഗവതി സേവ, ദീപാരാധനയ്ക്ക് ശേഷം സർപ്പബലി - തന്ത്രി കുനിയില്ലത്ത് കേശവൻ നമ്പൂതിരി കാർമികത്വം വഹിക്കും

Post a Comment

Previous Post Next Post