o ബഹ്‌റൈനിൽ വെച്ചു മരണപ്പെട്ട പാറമ്മൽ ദേവദാസിൻ്റെ ശവസംസ്കാരം നാളെ
Latest News


 

ബഹ്‌റൈനിൽ വെച്ചു മരണപ്പെട്ട പാറമ്മൽ ദേവദാസിൻ്റെ ശവസംസ്കാരം നാളെ

 *ബഹ്‌റൈനിൽ വെച്ചു മരണപ്പെട്ട പാറമ്മൽ ദേവദാസിൻ്റെ ശവസംസ്കാരം നാളെ* 



കഴിഞ്ഞ ദിവസം ബഹ്റെനിൽ  വെച്ച് മരണപ്പെട്ട പാറമ്മൽ ഹൗസിൽ  ദേവദാസ്(51)ൻ്റെ മൃതദേഹം നാളെ  10 മണി മുതൽ 11 മണിവരെ പൂഴിത്തലയിലെ കപ്പക്കടവത്ത് ശേഖർ നിലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും 


ശേഷം മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും

Post a Comment

Previous Post Next Post