o നിര്യാതനായി
Latest News


 

നിര്യാതനായി



*നിര്യാതനായി

മാഹി റെയിൽവെ സ്റ്റേഷനു സമീപം പുളിയേരി നടയിലെ  കോവുക്കൽ ബാബു നിര്യാതനായി.  

 ഭാര്യ :സരള. 

മക്കൾ:സുബീഷ് ബാബു, നുനീഷ് ബാബു (ഇറാക്ക്). ഹണി.

സഹോദരങ്ങൾ :ദാമോദരൻ, കാർത്യായനി, ശേഖരൻ കോവുക്കൽ, ലക്ഷ്മി.

മരുമക്കൾ :ദിവ്യ, സിനു, രൂപേഷ് 

*ശവസംസ്‌കാരം ഇന്ന് 19/03/25 ബുധനാഴ്ച്ച രാവിലെ 11.30 ന് കരുവയൽ പുളിയേരി നടയിലെ സ്വവസതിയിൽ*


Post a Comment

Previous Post Next Post