*ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു*
അഴിയൂർ:മൂന്നാം ഗേറ്റിന് സമീപം എം.പി. കുമാരന്‍ സ്മാരക വായനശാലുടെ ആഭിമുഖൃത്തില്‍ ഇന്ന് വായനശാലാ പരിസരത്ത് വച്ച് ലഹരിവിരുദ്ധ ക്ലാസ്
സംഘടിപ്പിച്ചു. പരിപാടിയിൽ
വായനശാലാ സെക്രട്ടറി സജീവന്‍ സി.എച്ച്സ്വാഗതം പറഞ്ഞു വായനശാലാ പ്രസിഡണ്ട് വി.പി വിശ്വനാഥന്റെ അദ്ധൃക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അഗം പി.പി.ശ്രീധരന്‍ ഉത്ഘാടനം ചെയ്തു. ബോധവല്‍ക്കരണം കാവലായ് .കരുതലായ് എന്ന ക്ലാസ് പി. കെ സവിത ടീച്ചര്‍ ക്ലാസ് എടുത്തു ക്ലാസില്‍ ഏകദേശം 100 ഓളം പേര്‍ പങ്കെടുക്കുയും ചെയ്തു തുടര്‍ന്ന് വായനശാലാ വൈസ് പ്രസിഡണ്ട് പ്രേമചന്ദ്രന്‍ പറമ്പത്ത് നന്ദിയും പറഞ്ഞു
Post a Comment