o നാഗത്താൻ കോട്ടയിൽ പ്രതിഷ്ഠാ വാർഷികോത്സവം
Latest News


 

നാഗത്താൻ കോട്ടയിൽ പ്രതിഷ്ഠാ വാർഷികോത്സവം

 നാഗത്താൻ കോട്ടയിൽ പ്രതിഷ്ഠാ വാർഷികോത്സവം



പന്തക്കൽ: നാഗത്താൻ കോട്ടയിൽ പ്രതിഷ്ഠാ വാർഷികോത്സവം 15 ന് നടക്കും.പുലർച്ചെ നാലിന് ഗണപതി ഹോമം, രാവിലെ 11ന് ആധ്യാത്മിക പ്രഭാഷണം.വൈകിട്ട് 4.30 ന് സർപ്പബലി, നീരും പാലും വഴിപാട് - ഉച്ചയ്ക്ക് 1 ന് പ്രസാദ സദ്യ  നൽകും

Post a Comment

Previous Post Next Post