വൈദ്യുതി മുടങ്ങും
അഴിയൂർ:ട്രാൻസ്ഫോർമർ വർക്കിൻ്റെ ഭാഗമായി നാളെ(15.03.2025) ഹാജിയാർ പള്ളി . ദോബികുളംഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5.30മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും
*തട്ടോളിക്കര*
ട്രാൻസ്ഫോർമർ വർക്കിൻ്റെ ഭാഗമായി നാളെ(15.03.2025) രാവിലെ 8 മണി മുതൽ 1 മണി വരെ തട്ടോളിക്കര സ്കൂൾ ട്രാൻസ്ഫോർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
Post a Comment