ഡോക്ടറേറ്റ് നേടി
മാഹി:കർണാടക കാർഷിക ശാസ്ത്ര സർവകലാശാലയിൽനിന്നു പ്ലാന്റ് ഫിസിയോളജി വിഭാഗത്തിൽ ഗോൾഡ് മെഡൽ ശേഷം കേരള കാർഷിക സർവകലാശാലയിൽ നിന്നും പ്ലാന്റ് ഫിസിയോളജിയിൽ ഡോക്ടറേറ്റ് നേടിയ നളിഷ്മ രഘു (അസിസ്റ്റൻ്റ് പ്രൊഫസർ കോൺട്രാക്ട്, കേരള കാർഷിക സർവ്വകലാശാല) . മാഹി പാറക്കൽ വലിയ പുരയിൽ രഘുവിന്റെയും ലതയുടെയും മകൾ . സഹോദരങ്ങൾ: നിമീഷ് കുമാർ, നിധിൻ പി വി;
Post a Comment