ധീരരക്തസാക്ഷി പി. കെ.. ഉസ്മാൻ മാസ്റ്റർരെ അനുസ്മരിച്ചു
മാഹി വിമോചനസമരത്തിലെ രക്തസാക്ഷി പി. കെ. ഉസ്മാൻ മാസ്റ്റരുടെ 67 ആം രക്തസാക്ഷിത്വ വാർഷിക ദിനം തിലക് മെമ്മോറിയൽ റീഡിങ് റൂം & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ ഉത്ഘാടനം ചെയ്തു. കെ. ഹരീന്ദ്രൻ ആദ്യക്ഷത വഹിച്ചു. ഷാജു കാനത്തിൽ, ഐ. അരവിന്ദൻ, എം. ശ്രീജയൻ, കെ. എം. പവിത്രൻ, നളിനി ചാത്തു എന്നിവർ സംസാരിച്ചു

Post a Comment