സ്നേഹ വിരുന്നും നോമ്പുതുറയും സംഘടിപ്പിച്ചു
അകമലർ 88 സ്നേഹ വിരുന്നും നോമ്പുതുറയും സംഘടിപ്പച്ചു
മാഹി കോളേജ് 88 പ്രീഡിഗ്രി ബാച്ച് മഞ്ചക്കൽ ബോട്ട് ഹൗസിൽ വച്ച് ചേർ പേർസൺ ഷീബാ ബാലൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളായ സുജോയ്, രാമ്മൻ, റഫീഖ്, സമീർ. അജിത് വളവിൽ ,വനീസ, അനൂപ്, റെന്നിൽ,ബീന , തുടങ്ങി മറ്റ് 40ഓളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു

Post a Comment