നിര്യാതയായി
ചോമ്പാല: കല്ലാമല തയ്യുള്ളതിൽ മാതു (93) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ.
മക്കൾ :നരായണി, കുഞ്ഞിരാമൻ, കമല, രാഘവൻ , സതി, ശോഭ ദിനേശൻ (സി.പി.എം മെമ്പർ കോവുക്കൽകടവ് ബ്രാഞ്ച്, )പ്രകാശൻ.
മരുമക്കൾ :ദേവി , സുരേന്ദ്രൻ , നിർമ്മല , ഷീബ,ഷൈനി, പരേതരായ കുഞ്ഞിരാമൻ, രാജു , ഗോവിന്ദൻ.
സഹോദരങ്ങൾ: പരേതരായ കണാരൻ , കുഞ്ഞിക്കണ്ണൻ.
സംസ്ക്കാരം കാലത്ത് 10 മണി വീട്ട് വളപ്പിൽ.
Post a Comment