മരണപ്പെട്ടു
*നിര്യാതനായി*
മാഹി :പള്ളൂർ കോയ്യോടൻ കോറോത്ത് വി ഹരീന്ദ്രൻ (64) നിര്യാതനായി. വിമുക്തഭടൻ മാഹി മൃഗാശുപത്രി വിരമിച്ച ജീവനക്കാരൻ.
പരേതരായ കൃഷ്ണൻ നമ്പ്യാർ (സ്വതന്ത്രസമര സേനാനി) തമ്പായി അമ്മ എന്നിവരുടെ മകൻ
ഭാര്യ രാധിക
മക്കൾ ചിന്തന, സൂരജ് (ഗൾഫ്)
മരുമകൻ അനൂപ് ( തിരുവനന്തപുരം)
സഹോദരങൾ
കനകം
അനിത
അശോകൻ
പരേതനായ ചന്ദ്രൻ.
സംസ്കാരം ഇന്ന് (13-3-24) രാത്രി 9:30 ന് വീട്ടുവളപ്പിൽ
Post a Comment