പെരുന്നാൾ കിറ്റ് വിതരണം
മാഹി: കലിമ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം 30-03-2025 ( ഞായർ )അസർ നിസ്കാരത്തിന് ശേഷം പൂഴിത്തല ജുമാ മസ്ജിദ് ഖാസി ഷറഫുദ്ധീൻ അഷ്റഫിയ ഉദ്ഘാടനം നിർവ്വഹിച്ചു
നിർദ്ധരരായ ഒരു രോഗിയുടെ ചികിത്സാ ഫണ്ടും വിതരണവും നടന്നു പരിപാടിയിൽ മഹമ്മൂദ്, അൻസീർപള്ളിയത്ത്, അൻസാർ, ഫാഇസ്, സമീർ, മുഹമ്മദ് സർഫാസ്, അഫ്നാസ്, സഹൽ, സാദിഖ്, സഫ്വാൻ, ഷിയാസ് എന്നിവർ പങ്കെടുത്തു

Post a Comment