o ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം* *ഒരാൾ അഴിയൂർ സ്വദേശി
Latest News


 

ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം* *ഒരാൾ അഴിയൂർ സ്വദേശി

 *ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം*
  *ഒരാൾ അഴിയൂർ സ്വദേശി



അഴിയൂർ :ബെംഗളൂരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം

അഴിയൂർ :പള്ളിത്താഴ  പാലക്കുൽ  പാലക്കുൽ  റഷീദ് എ കെ എടവന  (45  ) യാണ് മരണപ്പെട്ടത്

 ഭാര്യ:ശബാന. ചൊക്ലി

 മക്കൾ: ജൂബിൽ നാസിമി.

 ഫാത്തിമത്തുൽ നീയ.

  ഹസറ.

 *സഹോദരങ്ങൾ*

 റഫീക്ക് ഷക്കിരി നൗഫൽ സീനത്ത്

   റഷീദിന്റെ . മൃതദേഹം

 ബാംഗ്ലൂർ ഹോസ്പിറ്റലിലാണ് ഉള്ളത്.

Post a Comment

Previous Post Next Post