മരണപ്പെട്ടു
മാഹി റയിൽവേ സ്റ്റേഷന് സമീപം ഒതയോത്ത് പരവൻറവിട താമസിച്ചിരുന്ന ഓ പി നാണു കൊയിലാണ്ടിയിലെ സ്വവസതിയിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് മരണപ്പെട്ടു.
ഷൈജു ( ഇലക്ട്രീഷ്യൻ)
ഷജിത്ത് ( ഇലക്ട്രീഷ്യൻ) എന്നിവർ മക്കളാണ്,
ഷിനി (പയ്യോളി) ,
അശ്വതി ( താമരശ്ശേരി) എന്നിവർ മരുമക്കളാണ്
സഹോദരങ്ങൾ:ഒ പി മാധവി,ഒ പി ജാനകി, ഒ പി രേവതി, ഒ പി പവിത്രൻ, ഒ പി അജിത,
പരേതനായ ഒ പി രവീന്ദ്രൻ എന്നിവർ സഹോദരങ്ങൾ ആണ്.
സംസ്കാരം ഞായാഴ്ച 09.03.2025 കാലത്ത് 10.00 മണിക്ക് കൊയിലാണ്ടി കുന്ന്യോറമലയിലെ വീട്ടു വളപ്പിൽ.
Post a Comment