o സേവാമന്ദിരരത്തിന് കുറ്റി അടിച്ചു
Latest News


 

സേവാമന്ദിരരത്തിന് കുറ്റി അടിച്ചു

 സേവാമന്ദിരരത്തിന് കുറ്റി അടിച്ചു



ന്യൂമാഹി:പുന്നോൽ ഈയ്യത്തുംകാട് സിലാക്കോകോർണറിൽ നിർമ്മിക്കുന്ന വീർ സവർക്കർ സേവാമന്ദിരത്തിന് കുറ്റി അടിച്ചു.


വടകര പുതുപ്പണത്തെ നിനീഷ് ആചാരിയാണ് കുറ്റി അടിക്കൽ ചടങ്ങ് നടത്തിയത്.


അമ്മമാരും സഹോദരിമാരും ഉൾപ്പെടെ നൂറ് കണക്കിന് ദേശവാസികളും സംഘബന്ധുക്കളും കാര്യകർത്താകളും ചടങ്ങിൽ പങ്കെടുത്തു.

വിഭാഗ് വിദ്യാർത്ഥിപ്രമുഖ് ഒ.എം. സജിത്ത്, തലശ്ശേരി ഖണ്ഡ് കാര്യവാഹ് കെ. സുധീഷ്, പ്രതീഷ് പരിമഠം,കെ.ടി.ജിജേഷ്, കെ.പി. രാജേഷ്, കെ. എം. ശ്രീജിത്ത്, അനീഷ് കൊളവട്ടത്ത്, പി. പ്രഭീഷ് കുമാർ തുടങ്ങിയവർ സംബദ്ധിച്ചു. സേവാമന്ദിർ നിർമ്മാണ സമിതി ഭാരവാഹികളായ പി.രഘുനാഥ്, പി.സജീവൻ, എം. ശിഖിൻരാജ് , എം. ജിജിൽ നേതൃത്വം നൽകി

Post a Comment

Previous Post Next Post