അന്തരിച്ചു
ന്യൂമാഹി .: പരിമഠം ഗ്രീൻ ലാൻഡിൽ
പാറക്കൽ ചമ്പാടന്റവിട
സി.കെ.സലീൽ കുമാർ (67) അന്തരിച്ചു.
അച്ഛൻ: പരേതനായ കല്ലാട്ട് ശങ്കു.
അമ്മ: പരേതയായ സി.കെ. നളിനി.
ഭാര്യ : വി. സുമ.
മക്കൾ: സിപ്സ, സച്ചിൻ
മരുമക്കൾ: ബിനീഷ്,
സുഷ്മിത.
സഹോദരങ്ങൾ: ലത, കവിത, ബീന, സ്മിത, ഷമീന്തർ, പരേതരായ ജൂല, സുബിർ മാഹി (ജനറൽ സെക്രട്ടറി, മൈതാനം ബ്രദേർസ് ക്ലബ്ബ്, മാഹി) സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 ന് മാഹി മുൻസിപ്പൽ പൊതുശ്മശാനത്തിൽ.
Post a Comment