*അറിയിപ്പ്*
എൽ.എസ്.ജി.ഡി
കെ സ്മാർട്ട് സോഫ്റ്റ് വെയർ വിന്യാസത്തിന്റെ ഭാഗമായി മാർച്ച് 31 മുതൽ എപ്രിൽ 5 വരെ സേവനങ്ങൾക്കായി ജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല. എപ്രിൽ 1 മുതൽ എപ്രിൽ 9 വരെ ഉദ്യോഗസഥ തലത്തിലും സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതല്ല ആയതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾക്ക് തടസം നേരിടാൻ
സധ്യതയുണ്ടെന്ന്
അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Post a Comment