വൈദ്യുതി വിതരണം മുടങ്ങും
നാളെ 21-03-25 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ, ഗുരുസനിധി, മാർവെൽ റോഡ്, ഡാഡിമുക്ക്, സ്പിനിങ്ങ് മിൽ പരിസരം, ESI,ITI, താഴെചൊക്ലി എന്നീ ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടത്തുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment