ലോക വനിതാദിനം : വനിതാ സംഗമവും സ്നേഹാദരവും ഇന്ന് പള്ളൂരിൽ
മാഹി: ലോക വനിതാദിനമായ ഇന്ന് (മാർച്ച് 8 ന് ശനിയാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ വനിതാസംഗമവും സ്നേഹാദരവും സംഘടിപ്പിക്കുന്നു. പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന വനിതാസംഗമവും സ്നേഹാദരവും മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. സത്യൻ കോളോത്ത് അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും. ശ്രീജ മഠത്തിൽ, ശോഭ പി.ടി.സി എന്നിവർ സംബന്ധിക്കും
Post a Comment