*വോയ്സ് ഓഫ് ഉസ്സൻമൊട്ട ക്ലബ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു*
_*ന്യൂമാഹി*_ : ```വോയ്സ് ഓഫ് ഉസ്സൻമൊട്ട ക്ലബ് ക്വാർട്ടേഴ്സ് മുക്ക് ഗ്രൗണ്ടിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ക്ലബ് രക്ഷാധികാരി നിസാമുദ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ
ഉസ്സൻമൊട്ട മുഹിയുദ്ദീൻ പള്ളി ഖത്തീബ് കുട്ടികൾക്ക് ഇഫ്താർ സന്ദേശം നൽകി SDPI മണ്ഡലം പ്രസിഡൻ്റ് മൊഹമ്മദ് ശാബിൽ ഉസ്സൻമൊട്ട പള്ളി ഇമാം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു മുഹമ്മദ് റാസിൻ അഷറഫ് സ്വാഗതവും മുഹമ്മദ് റിഷാൻ നന്ദിയും പറഞ്ഞു ഇഫ്താർ വിരുന്നിൽ നിരവധി കുട്ടികൾ പങ്കെടുത്തു```
Post a Comment