മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു
തലശ്ശേരി : ജ്യേഷ്ഠനു പിന്നാലെ അനുജനും മരിച്ചു.
ഗോപാലപേട്ടയിലെ ബൈത്തുൽ റഫീഖിൽ പറമ്പത്ത്കണ്ടി സമീർ (50) അസുഖത്തെ തുടർന്ന് ചികിത്സയിലായഅനുജൻ കൂത്തുപറമ്പ് ബൊമ്മാനി വീട്ടിൽ പറമ്പത്ത്കണ്ടി ഫൈസൽ (48) എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
സമീർ മരണപ്പെട്ട് മണിക്കൂറുകളുടെ വിത്യാസത്തിൽ ഫൈസലും മരണപ്പെടുകയായിരുന്നു
പരേതരായ അഹമ്മദിന്റെയും നുസൈബയുടെയും മക്കളാണ് ഇരുവരും.
തലശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു സമീർ
സമീറിന്റെ ഭാര്യ: ജസീല.
മക്കൾ: ഷുഹൈബ്, ജുമന, ഷഹബാസ്.
കൂത്തുപറമ്പ് പച്ചക്കറി മാർക്കറ്റിൽ തൊഴിലാളിയായിരുന്നു ഫൈസൽ
ഫൈസലിന്റെ ഭാര്യ: താഹിറ.
മക്കൾ:മുഹ്സന, സഫ്വാൻ, തൻസിഹാ നർഗീസ്.
മരുമകൻ : മുസമ്മിൽ (കൂത്തുപറമ്പ്).
സഹോദരങ്ങൾ: മഹ്‌റൂഫ് (ഗുഡ്‌സ് ഓട്ടോ ഡ്രൈവർ), ഫൗസിയ, ആയിഷ, പരേതരായ റഫീഖ്, അഷ്‌റഫ്
Post a Comment