*നിര്യാതനായി.*
അഴിയൂർ: ചുങ്കം ഗ്രീൻസ് ഹോസ്പിറ്റലിന് സമീപം അസലാലയത്തിൽ താമസിക്കുന്ന സി.കെ. നൌഫൽ ( 57 ) നിര്യാതനായി.
പരേതരായ നായൻ വീട്ടിൽ കുഞ്ഞിമൂസയുടെയും , തലശ്ശേരി പിലാക്കൂൽ ചീക്കിലോടൻ കൂവരി (സി.കെ ന്യൂ ഹൌസ് ]നബീ സുവിന്റെയും മകനാണ്.
ഭാര്യ: കേളോത്ത് റുബീന.
സഹോദരങ്ങൾ: സി.കെ. സുഹറ, മുഹമ്മദ് അലി , സി.കെ. അഷ്റഫ്,റസിയ,പരേതയായ സി.കെ. റാബിയ,
കബറടക്കം: ഇന്ന് (വെള്ളി) ഉച്ചക്ക് ഒരു മണിക്ക് ശേഷം ഹാജിയാർ പള്ളി ഖബർസ്ഥാനിൽ .

Post a Comment