o ഇഫ്താർ ഫുഡ് കിറ്റ് വിതരണം ചെയ്തു
Latest News


 

ഇഫ്താർ ഫുഡ് കിറ്റ് വിതരണം ചെയ്തു

 *ഇഫ്താർ ഫുഡ് കിറ്റ് വിതരണം ചെയ്തു.*



ചാലക്കര മഹാത്മ റസിഡൻസിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ ഫുഡ് കിറ്റ് വിതരണം ചെയ്തു.


 പുണ്യമാസത്തിൽ ഇഫ്താർ ഫുഡ് കിറ്റ് അസോസിയേഷൻ പരിധികളിൽ ഉള്ള മുഴുവൻ വീടുകളിലുമാണ് വിതരണം ചെയ്തത്.


ആദ്യ കിറ്റ് മയ്യഴി മുൻസിപ്പാലിറ്റി കമ്മീഷണർ സതേന്ദ്രസിങ്ന് ഏറ്റ് വാങ്ങി. 

തുടർന്നുള്ള കിറ്റ് വിതരണത്തിൽ  അസോസിയേഷൻ പ്രസിഡൻ്റ് സിയാദിൻ്റെ നേതൃത്വത്തിൽ കെ രൂപേഷ്, കെ വി പ്രദീപൻ, ടി പി രാജൻ,സുനിൽ, കെ വി പ്രവീൺ,.മുഹമ്മദ് തമന്ന,രസ്ന അരുൺ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post