o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



ചാലക്കര മൈദ കമ്പനിക്ക് സമീപം രമ്യ നിവാസിൽ കെ ടി

 രാഘവൻ (70) അന്തരിച്ചു


 ഭാര്യ : രാജി. 

മകൾ : രമ്യ. മരുമകൻ : രഞ്ജിത്ത്. 

സഹോദരങ്ങൾ. അംബുജാക്ഷി. ലക്ഷ്മി. പരേതനായ കെ ടി കുമാരൻ.


 ശവസംസ്കാരം ഇന്ന് (31/03/25) ഉച്ച രണ്ടു മണിക്ക്.



Post a Comment

Previous Post Next Post