o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



പെരിങ്ങാടി: മീത്തൽ മുസലിയാറവിട ഹംസ (75) വേലായുധൻ മൊട്ട മിനാർ മസ്ജിദിന് സമീപമുള്ള സഹോദരിയുടെ വസതിയായ "സമർ" ൽ നിര്യാതനായി.


പരേതരായ കൊളങ്കാലിൽ കാദറിന്റെയും, മുസലിയാറവിട കുഞ്ഞാമിനയുടേയും മകനാണ്.


ഭാര്യ: ആസ്യ രയരോത്ത് (കിഴ്മാടം).


സഹോദരങ്ങൾ: റഫീഖ്, അസ്മ.


ജനാസ നിസ്ക്കാരം: ഇന്ന് തിങ്കളാഴ്ച (31/03/2025) ളുഹ്ർ നിസ്ക്കാരത്തിന് ശേഷം മിനാർ മസ്ജിദിൽ.

ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post